✝️

Als nächstes

Karunaamayane Kaval | 1080p | Oru Maravathoor Kanavu | Mammootty | Divya Unni - Vidyasagar Hits

0 Ansichten· 05/26/26
wisdom
wisdom
1 Abonnenten
1
Im

Song : Karunaamayane...
Movie : Oru Maravathoor Kanavu [ 1998 ]
Director : Lal Jose
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KJ Yesudas

കരുണാമയനേ കാവല്‍‌വിളക്കേ
കനിവിന്‍ നാളമേ...
കരുണാമയനേ കാവല്‍‌വിളക്കേ
കനിവിന്‍ നാളമേ...
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ...
അഭയം നല്‍കണേ... [ കരുണാമയനേ ]

പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം‍ കാല്‍നഖേന്ദുവില്‍ വിലോലം [ 2 ]
നിത്യനായ ദൈവമേ കാത്തിടേണമേ...

മഞ്ഞുകൊണ്ടു മൂടുമെന്റെയീ മണ്‍കുടീരവാതിലില്‍
നൊമ്പരങ്ങളോടെയന്നു ഞാന്‍ വന്നുചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൗനം [ 2 ]
ഉള്ളുനൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം [ കരുണാമയനേ ]

Zeig mehr

 0 Bemerkungen sort   Sortiere nach


Als nächstes