✝️

Berikutnya

Putar otomatis

നാവിൽ എന്നീശോതൻ നാമം | Sung by Kester | Naavil Enneeasothan Nammam | Christian Devotional Songs

30 Tampilan • 05/26/26
Membagikan
Menanamkan
wisdom
wisdom
1 Pelanggan
1

Like ✔ Comment✔ Tag ✔ Share ✔
"നാവിൽ എന്നീശോതൻ നാമം"
Super Duper Hit Song Ever...

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം....

നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീയെൻ പൈതൽ അല്ലെ

ആണി പഴുതുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു...

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം

മഹിയും മഹിതാശകളും
എന്നെ പുൽകിടുമ്പോൾ
എന്നും നിൻഹിതം അറിയാൻ
ഹൃദയം പ്രാപ്തമാക്കു....

എൻ ഹിതമല്ല തിരുഹിതം എന്നിൽ എന്നെന്നും നിറവേറണം.....

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം...

Album : Naavil Enneeasothan Nammam
Lyrics : Dr Donald
Music : Dr Donald
Singer : Kester
Banner : Das Creations

[plug in your headphones for an enhanced audio experience]

ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
✔ Please share if you love these songs ✔

Subscribe Now ➜ https://bit.ly/2VX8DON

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Menampilkan lebih banyak
0 Komentar sort Sortir dengan

Berikutnya

Putar otomatis